Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ചന്ദ്രയാൻ 3 ന്റെ ദൗത്യ ലക്ഷ്യങ്ങളിൽ പെടുന്നത് 

  1. ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിംഗ് പ്രദര്ശിപ്പിക്കുന്നതിന്
  2. റോവർ ചന്ദ്രനിൽ കറങ്ങുന്നതു  പ്രദര്ശിപ്പിക്കുന്നതിന്
  3. സ്ഥലത്തു ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന് മാത്രം 

Ai മാത്രം

Bi ഉം ii ഉം മാത്രം

Ci ഉം iii ഉം മാത്രം

Dമുകളിൽ പറഞ്ഞവയെല്ലാം (i,ii&iii)

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം (i,ii&iii)

Read Explanation:

ചന്ദ്രയാൻ 3 ന്റെ ദൗത്യ ലക്ഷ്യങ്ങളിൽ പെടുന്നത്  ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിംഗ് പ്രദര്ശിപ്പിക്കുന്നതിന് റോവർ ചന്ദ്രനിൽ കറങ്ങുന്നതു  പ്രദര്ശിപ്പിക്കുന്നതിന് സ്ഥലത്തു ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന് മാത്രം


Related Questions:

Which State team clinched the Vijay Hazare Trophy title in 2021-22?
കോവിഡ് 19 തടയുന്നതിന്റെ ഭാഗമായി, ഇന്ത്യയിൽ ആദ്യമായി കർഫ്യൂ ഏർപ്പെടുത്തിയ സംസ്ഥാനം ?
2024 - ലെ ബ്രിക്സ് (BRICS) സമ്മേളനം നടന്നതെവിടെ ?
2024-ൽ പാരീസ് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളി താരം ആരാണ്
In which field is the Shanti Swarup Bhatnagar Award given?